കോട്ടയം : പാറമ്പുഴ ഹെൽപ്പിംങ് ഹാൻഡ്‌സും എക്കോയും ചേർന്നു നിർമ്മിച്ചു നൽകിയ രണ്ട് വീടുകളുടെ താക്കോൽ ദാനം നടത്തി. അടിച്ചിറയിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ താക്കോൽ ദാനം നടത്തി. ഫാ.മാത്യു ചൂരവടി, എക്കോ പ്രതിനിധി ബിനോയ് ചാക്കോ, നഗരസഭ അംഗം സാബു മാത്യു, റെജി, ബാബു കാട്ടാറുകുന്നേൽ, പെണ്ണമ്മ , ഹെൽപ്പിങ്ങ് ഹാൻഡ് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.
Advertisements