കോട്ടയം : മുൻ മുഖ്യമന്ത്രി ലീഡർകെ കരുണാകരൻ്റെ അനുസ്മരണ ചടങ്ങുകൾ കുറവിലങ്ങാട് ബ്ളോക്ക് ഓഫീസ് അങ്കണത്തിൽ ആചരിച്ചു. എൻ.ജി.ഒ. അസ്സോസിയേഷൻ ജില്ലാ ട്രഷർ സഞ്ജയ് എസ് നായർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു .ബ്രാഞ്ച് പ്രസിഡൻ്റ് പി എൻ ചന്ദ്രബാബു, ബ്രാഞ്ച് സെക്രട്ടറി ജഗദീഷ് ജെ, ബ്രാഞ്ച് വൈസ് പ്രസിഡൻ്റ് അനീഷ് എന്നിവർ പങ്കെടുത്തു.
Advertisements