പാലാ : എൻജിഒ സംഘ് പാല ബ്രാഞ്ച് സമ്മേളനത്തിൻ്റെ ഉത്ഘാടനം ജില്ലാ വനിതാ കൺവീനർ സേതുലക്ഷമി. എം നിർവ്വഹിച്ചു. ശ്യാം മോഹൻ അധ്യക്ഷത വഹിച്ച യോഗത്തിന് എം എസ്സ് വിനോദ് സ്വാഗതം ആശംസിച്ചു , ഹരികൃഷ്ണൻ ‘ജി, മുഖ്യ പ്രഭാഷണം നടത്തി, ശ്രീകല .ബി നന്ദിയും പറഞ്ഞു. പാലബ്രഞ്ച് പ്രസിഡൻ്റായി ശ്യാം മോഹൻ, സെക്രട്ടറിയായി എം എസ്സ് വിനോദ് , വനിതാവിഭാഗം കൺവീനറായി ശ്രീകല .ബി എന്നിവരെ തിരഞ്ഞെടുത്തു. മലപ്പുറം ജില്ലയിലേയ്ക്ക് വില്ലേജ് ഓഫീസറായി പ്രമോഷൻ ലഭിച്ച് പോകുന്ന ഹരികൃഷ്ണൻ .ജി പാലാ ബ്രാഞ്ചിൻ്റെ ഉപഹാരം സേതുലക്ഷമി സമ്മാനിച്ചു.
Advertisements