എൻജിഒയൂണിയൻ നേതാക്കൾക്കതിരെ അച്ചടക്ക നടപടി സ്വീകരിക്കുക: ഗവ: നഴ്സസ് യൂണിയൻ 

കോട്ടയം: കെ ജി എൻ യു ജില്ലാ പ്രസിഡൻ്റും കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സിംങ്ങ് ഓഫീസറുമായ വിപിൻ ചാണ്ടിയെ മർദ്ധിച്ച എൻ ജി ഒ യൂണിയൻ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന്  കേരളാ ഗവ: നഴ്സസ് യൂണിയൻ ഭാരവാഹികൾആവശ്യപ്പെട്ടു. കേരളാ ഗവ: നഴ്സസ് യൂണിയൻ ജില്ലാ പ്രസിഡൻ്റും കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സിംങ്ങ് ഓഫീസറുമായ വിപിൻ ചാണ്ടിയെ മർദ്ധിച്ച എൻ ജി ഒ യൂണിയൻ നേതാക്കളായ രാജേഷിനും  ശരത്തിനുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കെ ജി എൻ യു സംസ്ഥാന പ്രസിഡൻ്റ്‌ സന്തോഷ്.കെ.എസും, സംസ്ഥാന ജന:സെക്രട്ടറി എസ്.എം അനസും ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട മുഖ്യ മന്ത്രിക്കും, ആരോഗ്യ മന്ത്രിക്കും, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും സംഘടന നിവേദനം നൽകിയിട്ടുണ്ടെന്ന് സംഘടനയുടെ സംസ്ഥാനജനറൽ സെക്രട്ടറി എസ്എംഅനസ്

Advertisements

അറിയിച്ചു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.