എന്‍ജിഒ യൂണിയന്‍ ഔഷധസസ്യോദ്യാനം നിര്‍മ്മിക്കുന്നു

പള്ളിക്കത്തോട്: എൻ.ജി.ഒ. യൂണിയൻ
പാമ്പാടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിക്കത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഔഷധ സസ്യത്തോട്ട നിർമ്മാണം നടത്തി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രാഹം ഉദ്‌ഘാടനം നിർവ്വഹിച്ചു.

Advertisements

എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം സജിമോൻ തോമസ്, ഏരിയ സെക്രട്ടറി ആർ.അശോകൻ, ഏരിയ പ്രസിഡന്റ് എം.കെ. ബീന എന്നിവർ സംസാരിച്ചു.

Hot Topics

Related Articles