എൻ ജി ഒ യൂണിയൻ അഞ്ചാമത്തെ സ്നേഹവീടിന് ശിലാസ്ഥാപനം നടത്തി

കേരള എൻ ജി ഒ യൂണിയൻ വജ്രജൂബിലിയോടനുബന്ധിച്ച് സംസ്ഥാനത്തെ 60 ഭവനരഹിതർക്ക് വീടുകൾ നിർമിച്ച് നൽകുന്നതിന്റെ ഭാഗമായി ഭാഗമായി ജില്ലയിൽ നിർമിക്കുന്ന 5 വീടുകളിൽ അഞ്ചാമത്തെ വീടിന്റെ ശിലാസ്ഥാപനം നടത്തി. എടവനക്കാട് ഇല്ലത്തുപടിയിൽ നിർമിക്കുന്ന വീടിന്റെ ശിലാസ്ഥാപനം കെ. ൻ ഉണ്ണികൃഷ്ണൻ എം. എൽ. എ നിർവഹിച്ചു. യൂണിയൻ ജില്ല പ്രസിഡന്റ്‌ കെ. എസ് ഷാനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. എ അൻവർ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം വി. ബി വിനോദ് കുമാർ നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. കെ സുനിൽ കുമാർ, സംഘാടക സമിതി ചെയർമാൻ കെ. എ സാജിത്ത് , ജീവൻ മിത്ര എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു

Advertisements

Hot Topics

Related Articles