നിഷിൽ പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഡിയോളജിസ്റ്റുകൾക്കും സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകൾക്കും അപേക്ഷിക്കാം.

Advertisements

സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻറെ ധനസഹായത്തോടെയുള്ള പദ്ധതിയിലേക്കാണ് നിയമനം. അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 31, 2022.. യോഗ്യത, മാനദണ്ഡം, പ്രവൃത്തിപരിചയം തുടങ്ങിയ വിശദവിവരങ്ങൾ http://nish.ac.in/others/career എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Hot Topics

Related Articles