എൻ. എസ് ഹരിശ്ചന്ദ്രൻ അനുസ്മരണം നടത്തി

കോട്ടയം : സോഷ്യൽ വെൽഫെയർ ഫോറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എൻ. എസ് ഹരിശ്ചന്ദ്രൻ അനുസ്മരണം ഗാന്ധിസ്ക്വയറിൽ നടന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അനീഷ് വരമ്പിനകം അധ്യക്ഷത വഹിച്ചു.

Advertisements

നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് നാട്ടകം സുരേഷ്, തമ്പി ചന്ദ്രൻ ,കെ.യു രഘു ,ബോബി ഏലിയാസ്, ജോണി ജോസഫ് ,ഷാനവാസ്പാഴുർ, പ്രിൻസ് ലുക്കോസ്, ‘ സണ്ണി പാമ്പാടി, ടി.സി റോയി , ജെജി പാലയ്ക്കലോടി, സിബി ജോൺ, ബൈജു മാറാട്ടുകുളം അൻസാരി, ഷീനാ ബിനു. സിറിൾ, അനിൽ മലരിക്കൽ , ജിതിൻ നാട്ടകം , രാഹുൽ മറിയപ്പള്ളി, അജീഷ് പൊന്നാസ് ജിൻസ് കല്ലുർ കണ്ടം രഞ്ചിത്ത്.വടക്കൻ, സോജൻ വേളൂർ , യു.എസ് പ്രകാശ്. ദീപു, വിനീത, എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles