നായർ സർവീസ് സൊസൈറ്റിയ്ക്ക് പുതിയ പ്രസിഡന്റ്; ബജറ്റ് സമ്മേളനം ചങ്ങനാശേരിയിൽ നടന്നു

കോട്ടയം: എൻ.എസ്.എസ് ബജറ്റ് സമ്മേളനം ചങ്ങനാശ്ശേരിയിൽ നടന്നു. പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് ചേർന്ന ബജറ്റ് സമ്മേളനത്തിൽ എൻ.എസ്.എസ് പ്രസിഡന്റ് ആയി ഡോ. ശശി കുമാറിനെയും, ട്രഷററായി എൻ.വി അയ്യപ്പൻ പിള്ളയെയും തെരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles