സഹ പ്രവർത്തകയായ സഖാവിന്റെ അടക്കം നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ; സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ ആലപ്പുഴയിൽ പാർട്ടി പുറത്താക്കി

ആലപ്പുഴ: സഹപ്രവർത്തകയായ സഖാവിന്റെ അടക്കം നഗ്നചിത്രം ഫോണിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഏരിയ കമ്മിറ്റി അംഗത്തിന് എതിരെ നടപടിയെടുത്ത് സിപിഎം. വിവാദവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

Advertisements

സഹപ്രവർത്തകയുടേത് ഉൾപ്പെടെ നഗ്‌നദൃശ്യങ്ങൾ സോണ ഫോണിൽ സൂക്ഷിച്ചിരുന്നു. നടപടി രണ്ടംഗ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദേശം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും.

Hot Topics

Related Articles