പൊടിയാടി വടക്കേതിൽ വി.പി ജഗൻ

തിരുവല്ല : പൊടിയാടി വടക്കേതിൽ വി.പി ജഗൻ (വീഡിയോഗ്രാഫർ ) നിര്യാതനായി. ഡിസംബർ 21 ന് രാവിലെ 10.00 മണി മുതൽ പുളിക്കീഴ് വളഞ്ഞവട്ടം സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പൊതുദർശനത്തിന് ശേഷം 12.30 ന് സംസ്കാരം നടത്തും.

Advertisements

Hot Topics

Related Articles