കോട്ടയം: ചമ്പക്കര അഗസ്ഥാനത്ത് മഠത്തിൽ (കമലാലയം) എ.ആർ ബാലചന്ദ്രക്കുറുപ്പ് (82 ) നിര്യാതനായി. സംസ്കാരം ജൂലായ് 27 ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരി. മക്കൾ: വിനോദ്, മനോജ്. മരുമക്കൾ: ഗായത്രി, ജ്യോതി. പേരക്കുട്ടികൾ: വിഷ്ണുനാരായണൻ, ദേവനാരായണൻ സൂര്യനാരായണൻ.
Advertisements