പരുത്തുംപാറ കന്യാക്കോണിൽ ഷാജി ഫീലിപ്പോസ്

പരുത്തുംപാറ : കന്യാക്കോണിൽ ഷാജി ഫീലിപ്പോസ് (48) അന്തരിച്ചു. ഭാര്യ: ആലപ്പുഴ വണ്ടാനം വട്ടത്തിൽ ഗ്രേസി . പരേതനായ തോമസ് പീലി (തങ്കച്ചൻ)യുടെയും മോളിയുടെയും മകനാണ്. മക്കൾ : സ്റ്റെഫി ഷാജി , സാജു , ഷാലുമോൾ ഷാജി (ചിങ്ങവനം എൻ എസ് എസ് എച്ച് എസ് എസ് പത്താം ക്ലാസ് വിദ്യാർത്ഥിനി ) മരുമകൻ : കുഴിമറ്റം വെട്ടുകുഴിയിൽ അലൻ . സംസ്കാരം ജൂൺ 8 ബുധനാഴ്ച രാവിലെ 10.30 ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ .

Advertisements

Hot Topics

Related Articles