വാകത്താനം : കരപ്പാറ ജോർജ്ജുകുട്ടി (66) നിര്യാതനായി. ദീർഘകാലം സി.പി.എം വാകത്താനം ലോക്കൽ കമ്മറ്റിയംഗമായും, കർഷക സംഘം മേഖലാ പ്രസിഡൻ്റ് ,കർഷക സംഘം പുതുപ്പള്ളി ഏരിയാ കമ്മറ്റിയംഗം, എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഇപ്പോൾ വെള്ളത്തടം ബ്രാഞ്ചഗമാണ്. ഭൗതിക ശരീരം ജനുവരി 13 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം ജനുവരി 14 ശനിയാഴ്ച 11 ന് വാകത്താനം സെൻ്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടത്തും. ഭാര്യ ഷേർലി എരുമേലി ഇഞ്ചത്താനത്ത് കുടുംബാഗമാണ്.
Advertisements