മുത്തൂർ പാറയ്ക്കൽ വീട്ടിൽ നൗഷാദ്

തിരുവല്ല : മുത്തൂർ പാറയ്ക്കൽ വീട്ടിൽ പരേതരായ അലി റാവുത്തർ മറിയം ബീവി ദമ്പതികളുടെ മകൻ നൗഷാദ് (രാജൻ പാറയ്ക്കൽ 59) വീടുനുള്ളിൽ ഉച്ചയ്ക്കു മരിച്ച നിലയിൽ കണ്ടെത്തി . ഭാര്യ :- ജാസ്മിൻ,
മക്കൾ :- നിസാമുദ്ദീൻ, നീമ .
തിരുവല്ല പോലീസ് മേൽ നടപടികൾ സ്വീകരിച്ചു മൃതദ്ദേഹം സ്വകാര്യ ഹോസ്പിറ്റലേക്ക് മാറ്റി. സംസ്ക്കാരം ജനുവരി മൂന്ന് തിങ്കളാഴ്ച.

Advertisements

Hot Topics

Related Articles