നെടുമ്പ്രം രാധേയത്തിൽ അനന്ദുക്കുട്ടിയമ്മ

നെടുമ്പ്രം: രാധേയത്തിൽ  അനന്ദുക്കുട്ടിയമ്മ
(75) നിര്യാതയായി. കണ്ടങ്കരി പൂമംഗലം കുടുംബാഗമാണ്. സംസ്കാരം ജനുവരി 31 തിങ്കളാഴ്ച രാവിലെ 11 ന് വീട്ടു വളപ്പിൽ. ഭർത്താവ് -പരേതനായ  സി.എൻ പരമേശ്വരൻ പിള്ള.
മകൻ ജയേഷ്( ഇൻഡ്യൻ ആർമി) മരുമകൾ രാധിക.

Advertisements

Hot Topics

Related Articles