അക്കരപ്പാടം : ഭാര്യ മരിച്ച പതിനെട്ടാം ദിവസം ഭർത്താവും മരിച്ചു.
വൈക്കം ചെമ്മനാകരി അഴിക്കകത്ത് പുഷ്കരനാണ് (85) മരിച്ചത്. സംസ്കാരം ഒക്ടോബർ 25 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടു വളപ്പിൽ.
ഭാര്യ: അംബുജാക്ഷി (അമ്മിണി) 18 ദിവസം മുൻപ് മരണപ്പെട്ടിരിന്നു.
മക്കൾ : പ്രസന്ന, പ്രസാദ്, പ്രദീപ്
മരുമക്കൾ. മോഹനൻ, രതി, മിനി
Advertisements