പള്ളിക്കത്തോട്: ആനിക്കാട് മഞ്ഞളാംകുന്നേൽ അജിത്കുമാർ (50) നിര്യാതനായി. ഭാര്യ ദിവ്യ. പി.നായർ പനമറ്റം കടുവംമാക്കൽ കുടുംബാഗമാണ്. മക്കൾ ശ്രീലക്ഷ്മി, ശ്രീദേവ്. സഹോദരങ്ങൾ: ജി.അനിൽ കുമാർ, ജി.അജയകുമാർ(ഗവ.എച്ച്.എസ്. എസ്. പനമറ്റം) സംസ്‌കാരം ബുധനാഴ്ച രാവിലെ പത്തിന് മഞ്ഞളാം കുന്നേൽ തറവാട് വീട്ടുവളപ്പിൽ.
Advertisements