ഓക്‌സിജനിൽ നവരാത്രി ഫ്‌ളാഷ് സെയിൽ ; 72 മണിക്കൂർ നീണ്ടു നിൽക്കുന്ന ഫ്‌ളാഷ് സെയിലിലൂടെ ഡിജിറ്റൽ ലോകത്തെ വീട്ടിലെത്തിക്കാം; ആഘോഷമാക്കാം ഷോപ്പിംങ് ഉത്സവം

കോട്ടയം: ഓണത്തിന് പിന്നാലെ ഷോപ്പിംങ് ഉത്സവമാക്കാൻ ഒരുങ്ങി ഓക്ജിജൻ ഡിജിറ്റൽ ഷോപ്പ്. നവരാത്രിയുടെ ആഘോഷത്തിന്റെ ഭാഗമായാണ് ഓക്‌സിജനിൽ ഫ്‌ളാഷ് സെയിൽ നടക്കുന്നത്. നാളെ മുതൽ 13 വരെ ഓക്‌സിജന്റെ എല്ലാ ഷോറൂമുകളിലും സ്മാർട്ട് ഫോണുകൾക്കും ലാപ്‌ടോപ്പുകൾക്കും ആകർഷകമായ വിലക്കുറവ് ലഭിക്കും. 72 മണിക്കൂർ നവരാത്രി ഫ്‌ളാഷ് സെയിലിൽ ഹോം അപ്ലയൻസസ്, കിച്ചൺ അപ്ലയിൻസസ് തുടങ്ങിയവയും വലിയ വിലക്കുറവിൽ സ്വന്തമാക്കാം. സ്റ്റോക്ക് ക്ലിയറൻസ് സെയിലിന്റെ ഭാഗമായുള്ള ഓഫറുകളും പഴയ ഉത്പന്നങ്ങൾ മാറ്റി വാങ്ങാനുള്ള അവസരവും ഓക്‌സിജൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഇ.എം.ഐ പർച്ചേസുകൾക്ക് 21000 രൂപ വരെ ക്യാഷ് ബാക്ക് ഓഫർ, പർച്ചേസ് ചെയ്യുന്ന ഭാഗ്യശാലിയ്ക്ക് 25 സ്വിഫ്റ്റ് കാറുകൾ എന്നിവയും നറക്കെടുപ്പിലൂടെ സ്വന്തമാക്കാനും അവസരം ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ : 902010010.

Advertisements

Hot Topics

Related Articles