തിരുവനന്തപുരം : ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ 2021-22 പ്രവർത്തന വർഷത്തിലെ ലാഭവിഹിതം മുഖ്യമന്ത്രിക്കു കൃഷി വകുപ്പ് മന്ത്രി കൈമാറി. പ്രസ്തുത ചടങ്ങിൽ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാൻ എം.വി.വിദ്യാധരൻ നായർ, മാനേജിങ് ഡയറക്ടർ ജോൺ സെബാസ്റ്റ്യൻ, സീനിയർ മാനേജർ (ഫ്&എ) മാത്യു എം ചെറിയാൻ എന്നിവർ സന്നിഹിതരായിരുന്നു.
Advertisements