മുൻ ഖാദിബോർഡ് ചെയർമാനും വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറിയുമായ സി വി ത്രിവിക്രമൻ (92) അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ലളിതയാണ് ഭാര്യ (റിട്ട.ഗൈനക്കോളജിസ്റ്റ് തിരുവനന്തപുരം, അന്തപുരി ആശുപത്രി). നടി മാലാപാർവതിയുടെ പിതാവാണ്. ലക്ഷ്മിയാണ് മറ്റൊരു മകൾ ലക്ഷ്മി പാർവതി. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ കോട്ടുകോയിക്കൽ വേലായുധന്റെ മകനാണ് ഇദ്ദേഹം.
Advertisements