ഒളശ വൈഎംസിഎയ്ക്ക് പുതിയ നേതൃത്വം: ലിജോ പാറെക്കുന്നുംപുറം പ്രസിഡൻ്റ് : ജെയിൻ ജോൺ സെക്രട്ടറി

ഒളശ വൈഎംസിഎയുടെ 2025-26 വർഷത്തിലേക്ക് പുതിയ ഭാരവാഹികളായി ലിജോ പാറെക്കുന്നുംപുറം (പ്രസിഡൻ്റ്),കോര സി കുന്നുംപുറം (വൈസ് പ്രസിഡൻ്റ്),ജെയിൻ ജോൺ (സെക്രട്ടറി),ജോൺ ഏബ്രഹാം(ജോയിൻ്റ് സെക്രട്ടറി),മോൻ മാത്യൂ (ട്രഷറർ),പി സി ചാക്കോ (ഓഡിറ്റർ)ഡയറക്ടർ ബോർഡ് മെമ്പറുമാരായി റെജി ഫിലിപ്പ്,രാജേഷ് ജോൺ,രാജേഷ് ചാണ്ടി,സാബു സ്കറിയ,പി റ്റി ഏബ്രഹാം,ബാബു മാത്യൂ,അനിൽ ജോസ്,എം സി ഏബ്രഹാം,അലക്സാണ്ടർ കെ എസ്,ഷൈജു കുരുവിള എന്നിവരെ പൊതുയോഗത്തിൽ തെരെഞ്ഞടുത്തു.

Advertisements

Hot Topics

Related Articles