ഒളശ വൈഎംസിഎയിൽ ഓണാഘോഷ പരിപാടികൾ നടത്തി : വാർഡ് മെമ്പർ അനു ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു

ഒളശ : വൈഎംസിഎയിൽ ഓണാഘോഷ പരിപാടികൾ വാർഡ് മെമ്പർ അനു ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. റെജി ഫിലിപ്പ്, പി.ജെ.ഏബ്രഹാം, ലിജോ പാറെക്കുന്നുംപുറം, രാജേഷ് ജോൺ, കോര സി കുന്നുംപുറം, ജെയിൻ ജോൺ, മോൻ മാത്യു എന്നിവർ സമീപം.

Advertisements

Hot Topics

Related Articles