ഒളശ വൈ എം സി എ പ്രവർത്തന പദ്ധതികൾ ഉദ്ഘാടനം ചെയ്തു

ഒളശ: വൈഎംസിഎയുടെ പ്രവർത്തനപദ്ധതികളുടെ ഉദ്ഘാടനം ഫാ.സോബിൻ ഏലിയാസ് നിർവഹിക്കുന്നു.കെ. എസ് അലക്സാണ്ടർ,കോര സി കുന്നുംപുറം,പ്രസിഡൻ്റ് ലിജോ പാറെകുന്നുംപുറം,സെക്രട്ടറി ജയിൻ ജോൺ,പി ജെ ഏബ്രഹാം എന്നിവർ സമീപം.

Advertisements

Hot Topics

Related Articles