ഉമ്മൻചാണ്ടിയുടെ നിര്യാണം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി; അവധി പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ആദര സൂചകമായി ഇന്ന് സംസ്ഥാന സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. വിദ്യാലയങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും ഇന്ന് അവധിയായിരിക്കും. മുൻമുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു ദിവസം ഔദ്യോഗിക ദുഖാചരണവും ഉണ്ടാകും.

Advertisements

Hot Topics

Related Articles