തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ആദര സൂചകമായി ഇന്ന് സംസ്ഥാന സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. വിദ്യാലയങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും ഇന്ന് അവധിയായിരിക്കും. മുൻമുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു ദിവസം ഔദ്യോഗിക ദുഖാചരണവും ഉണ്ടാകും.
Advertisements