പുതുപ്പള്ളിയുടെ കേരളത്തിന്റെ കുഞ്ഞൂഞ്ഞിന് വിട: ഉമ്മൻ ചാണ്ടി അന്തരിച്ചു 

കോട്ടയം : മുൻ മുഖ്യമന്ത്രിയും കോൺഗസിന്റെ എക്കാലത്തെയും മികച്ച നേതാക്കളിലൊരാളുമായ ഉമ്മൻ ചാണ്ടി (79) വിടവാങ്ങി. രോഗബാധയെ തുടർന്ന് ദീർഘകാലമായി ബാംഗ്ലൂരിൽ ചികിത്സയിലായിരുന്നു.

Advertisements

Hot Topics

Related Articles