തിരുവനന്തപുരം: ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത് ശ്രീവരാഹം സ്വദേശിയായ അനൂപിന്. പഴവങ്ങായിടിലെ ലോട്ടറി ഏജൻസിയിൽ നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തിരുന്നത്. അരുണിന്റെ സഹോദരി പഴവങ്ങായി ഭഗവതി ഏജൻസിയിൽ ജോലി ചെയ്തിരുന്നു. ഇവിടെ നിന്നും എടുത്ത ടിക്കറ്റിനാണ് ഇപ്പോൾ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നില്ലെന്ന് അനൂപ് പറഞ്ഞു. അനൂപ് ലോട്ടറി എടുത്തത് പഴവങ്ങാടി ഭവഗതി ഏജൻസിയിൽ നിന്നാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. കൂലിപ്പണിക്കാരനായ അനൂപിന് 30 വയസാണ് ഉള്ളത്. വല്യച്ഛന്റെ മകളായ സുജയയിൽ നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്.
Advertisements