വൺ റാങ്ക് വൺപെൻഷൻ അപാകത പരിഹരിക്കുക: നാഷണൽ എക്സ് സർവ്വീസ് മെ ൻ കോ-ഓർഡിനേഷൻ കമ്മിറ്റി പത്തനംതിട്ട ജില്ലാ ഘടകം കുറ്റൂരിൽ ധർണ നടത്തും

തിരുവല്ല: മുൻ സൈനികർക്ക് വൺ റാങ്ക് വൺ പെൻ ഷൻ നടപ്പിലാക്കിയപ്പോളുണ്ടായ അപാകതകൾ പരിഹരിക്കണമെ ന്നാവശ്യപ്പെട്ട് ഡൽഹിയിലെ ജന്ദർ മന്ദിറിൽ ഫെഡറേഷൻ ഓഫ് വെറ്ററൻസ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 20 മുതൽ നടത്തി വരുന്ന അനിശ്ചി ത കാല സമരത്തിന് ഐക്യ ദാർ ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തി ന്റെ വിവിധ കേന്ദ്രങ്ങളിൽ ജൂലായ് രണ്ട് ഞായറാഴ്ച നടക്കുന്ന നിരാഹാര സത്യാഗ്രഹത്തിന്റെ ഭാഗമായി നാഷണൽ എക്സ് സർവ്വീസ് മെ ൻ കോ-ഓർഡിനേഷൻ കമ്മിറ്റി പത്തനംതിട്ട ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ രാവി ലെ 10 മുതൽ കുറ്റൂർ പോസ്റ്റ് ഓഫീസിന് മുമ്പിൽ നിരാഹാരസത്യാഗ്രഹം നടത്തും. .

Advertisements

Hot Topics

Related Articles