കോട്ടയം: കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ സ്ത്രീ സൗഹാർദ്ദ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ ജന പ്രതിനിധികൾക്കായി ഏകദിന പരിശീലന പരിപാടി നടത്തുന്നു. 9633992977 എന്ന മൊബൈൽ നമ്പറിലോ rtmission. [email protected] മെയിൽ ഐഡിയിലോ https://docs.google.com/forms/d/e/1FAIpQLSe0VfVtEe8EE81W-ZVN80gRgHpMW9do5g8OnS0NqTd2Ma1MPA/viewform?usp=sf_link എന്ന ഗൂഗിൾ ഫോമിലൂടെയോ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.
Advertisements