പാലക്കാട്: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; നൈജീരിയൻ സ്വദേശി പാലക്കാട് സൈബർ പോലീസിന്റെ പിടിയിൽ. 2021 നവംബറിൽ കൂറ്റനാട് സ്വദേശിയിൽ നിന്ന് 22 ലക്ഷം തട്ടിയ കേസിൽ ആണ് അറസ്റ്റ്. ദില്ലിയിൽ നിന്നാണ് നൈജീരിയൻ സ്വദേശി റൈമൻഡ് ഉനീയയെ കസ്റ്റഡിയിൽ എടുത്തത്. ഓൺലൈൻ വഴി സൗഹൃദം ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.
Advertisements