കോട്ടയം: കേന്ദ്രീയ വിദ്യാലയ പാരെന്റ്റ്സ് ഫെഡറേഷൻ കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികൾക്കായി സൗജന്യ ഓൺ ലൈൻ സമ്മർ ക്യാമ്പ് നടത്തുന്നു. ആദ്യ പരിപാടിയായ “ബിലീവ് ആൻറ് അച്ചീവ് മെയ് 18 ശനിയാഴ്ച വൈകീട്ട് 7 ന്. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ പരിപാടി നയിക്കുന്നത് കേരള പോലിസ് നോർത്ത് സോൺ ഐ. ജി. കെ സേതുരാമൻ, ഐപിഎസ് ആണ്. രജിസ്ട്രേഷൻ KVPF ൻറെ www.kvpf.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അതിൽ നൽകിയിരിക്കുന്ന വാക്സ്ആപ്പ് ഗ്രൂപ്പിന്റെ ലിങ്ക് വഴി നടത്തേണ്ടതാണ്.
Advertisements
Ph. 9446405492, 9744077212.