ബോക്സ് തുറന്നാൽ കണ്ണഞ്ചിക്കുന്ന ഓഫറുകൾ ! അജ്‍മൽബിസ്മിയിൽ ഫ്ലാറ്റ് 50 % ഓഫറുകളുമായി ഓപ്പൺ ബോക്സ് സെയിൽ 

കൊച്ചി : സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്‌മിയിൽ ഡിജിറ്റൽ ഗാഡ്‌ജറ്റുകൾ, ഹോം അപ്ലയൻസസുകൾ, കിച്ചൺ അപ്ലയൻസസുകൾ  എന്നിവക്ക് ഫ്ലാറ്റ് 50% വിലക്കുറവുമായി ഓപ്പൺ ബോക്സ് സെയിൽ സീസൺ 3. നൂറിലധികം ബ്രാൻഡുകളുടെ ആയിരത്തിലധികം പ്രൊഡക്ടുകൾ നിങ്ങൾക്ക് വൻ വിലക്കുറവിൽ സ്വന്തമാക്കാം. വെറും 1 രൂപ ഡൗൺപേയ്‌മെന്റിൽ ബ്രാൻഡഡ് ഗൃഹോപകരണങ്ങൾ വീട്ടിലെത്തിക്കാൻ ഫിനാൻസ് സൗകര്യവുമുണ്ട്. ഡെബിറ്റ്/ ക്രെഡിറ്റ്  കാർഡ് പർച്ചേയ്‌സുകൾക്ക് 5% മുതൽ  20% വരെ ക്യാഷ് ബാക്ക് സ്വന്തമാക്കാനുള്ള അവസരവും. 

Advertisements

75000 രൂപ വില വരുന്ന 55 ഇഞ്ച് സ്മാർട്ട് ടിവി 36500 രൂപയ്ക്ക് സ്വന്തമാക്കാം. 183990 രൂപ വില വരുന്ന 75 ഇഞ്ച് സ്‍മാർട്ട് ടിവി 92000 രൂപയ്ക്ക് സ്വന്തമാക്കാം. സാംസങ്, എൽ.ജി, സോണി, ഹെയർ, ഇമ്പക്സ്, ബി.പി.എൽ, എം.ആർ, ടി.സി.എൽ  എന്നീ ബ്രാൻഡുകൾക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവിലും സ്വന്തമാക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾ 22500 രൂപ മുതൽ സ്വന്തമാക്കാം. 26440 രൂപ വില വരുന്ന സിംഗിൾ ഡോർ റെഫ്രിജറേറ്റർ 12990 രൂപയ്ക്ക് സ്വന്തമാക്കാം. കൂടാതെ കിടിലൻ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. 

ഐഫോൺ 15 128 ജിബി 67990 രൂപയ്ക്ക് സ്വന്തമാക്കാം. ഐഫോൺ 13 128 ജിബി 49990 രൂപയ്ക്ക് സ്വന്തമാക്കാം. കൂടാതെ 4000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും സ്വന്തമാക്കാം. 

കൂടാതെ വാട്ടർ ഹീറ്ററുകൾ, ,വാട്ടർ പ്യൂരിഫയറുകൾ എസികൾ, റെഫ്രിജറേറ്ററുകൾ, ടിവികൾ തുടങ്ങി എല്ലാ ഉപകരണങ്ങളും മറ്റെവിടെയും കിട്ടാത്ത മികച്ച ഓഫറുകളിൽ സ്വന്തമാക്കാം. ഏറ്റവും കുറഞ്ഞ ഇ.എം.ഐ സ്‌കീമുകളും, ഫിനാൻസ് ഓഫറുകളുമുണ്ട്.  ഓഫറുകൾ അജ്‌മൽ ബിസ്‌മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്.

Hot Topics

Related Articles