ഉഴവൂർ : പെരുന്താനം കണിയാംപറമ്പിൽ എൽസമ്മ ജോൺ(85) നിര്യാതയായി. ഭർത്താവ് – പരേതനായ കെ.വി ഉലഹന്നാൻ. സംസ്ക്കാരം നവംബർ 18 വെള്ളിയാഴ്ച രണ്ട് മണിക്ക് കുറിച്ചിത്താനം സെൻ്റ്. തോമാസ് പള്ളി സെമിത്തേരിയിൽ. പരേത ഏറ്റുമാനൂർ ചിറയിൽ കുടുംബാംഗമാണ്
Advertisements
മക്കൾ : ലാലി , സജി (സൗദി) , ലൗലി , സന്തോഷ് (സൗദി) , ജോമോൻ (സൗദി)
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരുമക്കൾ : ആൻ്റണി ക്ഷാരത്ത് (വൈക്കം) , മേരി സജി മേവെള്ളൂർ നടുവത്ത് (ഉഴവൂർ ഗ്രാമപഞ്ചായത്ത് അംഗം) , ജോർജ് കെ. ബി (കിഴക്കേ കക്കാട്ടുവിളയിൽ , കോട്ടയം (സൗത്ത് ആഫ്രിക്ക) , ലിസ സന്തോഷ് (സൗദി) അടുക്കുവേലിൽ കല്ലൂപ്പാറ , ജെയ്സമ്മ ജോമോൻ ചെങ്ങഴശ്ശേരിൽ (തീക്കോയി)