ഓക്‌സിജനിൽ മിന്നൽ സ്മാർട്ട്ഫോൺ ഫെസ്റ്റ് ജൂലായ് 10 മുതൽ 14 വരെ

എല്ലാവർക്കും സ്മാർട്ട്ഫോൺ എന്ന പദ്ധതിയുടെ ഭാഗമായി ഓക്‌സിജനും വിവിധ സ്മാർട്ട്ഫോൺ ബ്രാൻഡുകളുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഓക്‌സിജനിൽ മിന്നൽ സ്മാർട്ട്ഫോൺ ഫെസ്റ്റ് ആരംഭിച്ചു. ജൂലൈ 14 വരെ നീണ്ടു നിൽക്കുന്ന ഈ കാലയളവിൽ സ്മാർട്ട്ഫോൺ ഏറ്റവും വിലക്കുറവിൽ ലഭ്യമാകും.

Advertisements

ഓരോ സ്മാർട്ട്ഫോൺ പർച്ചേസിനുമൊപ്പം ഓവൻ, ഗ്യാസ് സ്റ്റോവ്, മിക്സി, എയർ ഫ്രെയർ, കുക്കർ, കെറ്റിൽ, സൗണ്ട് ബാർ തുടങ്ങി ഒട്ടനവധി സമ്മാനങ്ങൾ ഓക്‌സിജൻ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു. ആപ്പിൾ ഐഫോൺ 13, 15, 16 സീരിസ് സ്മാർട്ട്ഫോണുകൾ ഏറ്റവും വിലക്കുറവിലാണ് ഈ കാലയളവിൽ വിൽക്കുന്നത്. Samsung സ്മാർട്ട്ഫോണുകൾക്ക് രണ്ടു വർഷം വരെ നീണ്ടു നിൽക്കുന്ന EMI സൗകര്യം ലഭ്യമാണ്. കൂടാതെ സാംസങ് പുറത്തിറക്കുന്ന ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ സാംസങ് ഫോൾഡ് 7, ഫ്ലിപ്പ് 7 പ്രീ ബുക്കിങ് ഓഫറുകൾക്കോടൊപ്പം ചെയ്യാനും അവസരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഴയ കീപാഡ് ഫോണുകൾ 1000 രൂപ വരെ മൂല്യത്തിൽ എക്‌സ്ചേഞ്ച് ചെയ്ത് സ്മാർട്ടഫോൺ. 10000 രൂപയിൽ താഴെയുള്ള അനവധി ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്ഫോണുകളുടെ ശേഖരവും ഷോറൂമിൽ ഒരുക്കിയിരിക്കുന്നു.

കൂടാതെ സ്മാർട്ട്ഫോൺ പർച്ചേസിനൊപ്പം ₹10,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ, HDB Finance മുഖേനെ വാങ്ങുന്നവർക്ക് ₹50,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ എന്നി പ്രത്യേക ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. വിദ്യാർത്ഥികൾക്കും സീനിയർ സിറ്റിസൺസിനും സ്പെഷ്യൽ ഓഫർ ലഭ്യമാണ്. സീനിയർ സിറ്റിസൺസിന് വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സ്പെഷ്യൽ ഫോണുകളുടെയും കളക്ഷൻസ് ഒരുക്കിയിരിക്കുന്നു.

Hot Topics

Related Articles