കോട്ടയം: വേനൽക്കാലത്തിന്റെ വരവായി.. കൊടുംചൂടിൽ നിന്നും മോചനം നേടാൻ, കേരളത്തെ കൂൾ ആക്കാൻ ഓക്സിജൻ ഷോറൂമുകളിൽ ബിഗ് എസി സെയിൽ ആരംഭിച്ചു..
ബഡ്ജറ്റിന്റെ വിലവർധനവ് വരുന്നതിന് മുമ്പ് ഏറ്റവും കുറഞ്ഞ വിലയിൽ, ഏറ്റവും മികച്ച ഓഫറുകളിലും, വിലകുറവിലും എയർ കണ്ടീഷണറുകൾ വാങ്ങുവാൻ സുവർണ്ണാവസരം..
ഫെഡറൽ ബാങ്ക്, എച്ച് ഡി എഫ്സി കാർഡുകൾക്ക് 15000 രൂപവരെ ഇൻസ്റ്റൻറ് ഡിസ്കൗണ്ടും ക്യാഷ് ബാക്കും ഇപ്പോൾ ലഭിക്കും. ഇക്കാലയളവിൽ ഇവിടെ നിന്നും പർച്ചേസ് ചെയ്യുന്നവർക്ക് 25 സ്വിഫ്റ്റ് കാറുകൾ മാർച്ച് 8ന് നടക്കുന്ന നറുക്കെടുപ്പിലൂടെ സമ്മാനമായി നൽകുന്നതാണ്.
ലോകോത്തര എസി ബ്രാൻഡുകളായ ഡയിക്കിൻ,എൽജി ലോയിഡ്, വോൾട്ടാസ്, തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ അംഗീകൃത വിൽപ്പന വിൽപനാനന്തര സേവന പങ്കാളിയാണ് ഓക്സിജൻ.. എല്ലാ എസി പർച്ചേസുകൾക്കും 2500 രൂപയുടെ ഉറപ്പായ സമ്മാനങ്ങളും ലഭിക്കുന്നതാണ്.
മികച്ച ഊർജ്ജ ക്ഷമതയും, സ്മാർട്ട് കണ്ട്രോൾ സൗകര്യവുമുള്ള എൽ.ജി ഏ.സി വാങ്ങുമ്പോൾ 2000 രൂപ വരെ ക്യാഷ്ബാക്ക് നേടാം കൂടാതെ 1999 രൂപയിൽ ആരംഭിക്കുന്ന ഇ.എം.ഐ സൗകര്യവും ലഭ്യമാണ് .
തുരുമ്പിനെ പ്രതിരോധിക്കുന്ന കോയിൽ കോട്ടിങ് സാങ്കേതികവിദ്യയുള്ള വേർപൂൾ ഏ.സി വാങ്ങുമ്പോൾ 2000 രൂപ വരെ ക്യാഷ്ബാക്ക് നേടാം കൂടാതെ 2825 രൂപയിൽ ആരംഭിക്കുന്ന ഇ.എം.ഐ സൗകര്യവും ലഭ്യമാണ്. ശബ്ദ സന്ദേശങ്ങൾ നൽകി നിയന്ദ്രിക്കാൻ കഴിയുന്ന ബ്ലൂസ്റ്റാർ ഏ.സി വാങ്ങുമ്പോൾ 2500 രൂപ വരെ ക്യാഷ്ബാക്ക് നേടാം കൂടാതെ 2500 രൂപയിൽ ആരംഭിക്കുന്ന ഇ.എം.ഐ സൗകര്യവും ലഭ്യമാണ്.
ഹെവി ഡ്യൂട്ടി കംപ്രെസ്സർ ഉള്ള ഗോദ്‌റെജ് ഏ.സി വാങ്ങുമ്പോൾ 2500 രൂപ വരെ ക്യാഷ്ബാക്ക് നേടാം കൂടാതെ 3634 രൂപയിൽ ആരംഭിക്കുന്ന ഇ.എം.ഐ സൗകര്യവും ലഭ്യമാണ്.്രീ്പിൾ ഡിസ്‌പ്ലേയും സ്വയം വൃത്തിയാക്കുന്ന സാങ്കേതികവിദ്യയുമുള്ള ഡൈകിൻ ഏ.സി വാങ്ങുമ്പോൾ 2500 രൂപ വരെ ക്യാഷ്ബാക്ക് നേടാം കൂടാതെ 2500 രൂപയിൽ ആരംഭിക്കുന്ന ഇ.എം.ഐ സൗകര്യവും ലഭ്യമാണ്. 83 % ഊർജ്ജ ലാഭത്തിൽ തണുപ്പിക്കുന്ന സ്മാര്ട് കണ്ട്രോൾ സൗകര്യമുള്ള എൽ.ജി ഏ.സി വാങ്ങുമ്പോൾ 2000 രൂപ വരെ ക്യാഷ്ബാക്ക് നേടാം കൂടാതെ 1999 രൂപയിൽ ആരംഭിക്കുന്ന ഇ.എം.ഐ സൗകര്യവും ലഭ്യമാണ്. മികച്ച ഊർജ്ജ ക്ഷമതയും, എയർ പ്യൂരിഫൈർ മോഡുമുള്ള ലോയ്ഡ് ഏ.സി വാങ്ങുമ്പോൾ 2500 രൂപ വരെ ക്യാഷ്ബാക്ക് നേടാം കൂടാതെ 1944 രൂപയിൽ ആരംഭിക്കുന്ന ഇ.എം.ഐ സൗകര്യവും ലഭ്യമാണ്. 7 കോൺവെർട്ടിബിൾ എനർജി സേവിങ് മോഡ് ഉള്ള പാനസോണിക് ഏ.സി വാങ്ങുമ്പോൾ 1800 രൂപ വരെ ക്യാഷ്ബാക്ക് നേടാം കൂടാതെ 2859 രൂപയിൽ ആരംഭിക്കുന്ന ഇ.എം.ഐ സൗകര്യവും ലഭ്യമാണ്. മികച്ച ഊർജ്ജ ക്ഷമതയും സൂപ്പർ സോണിക് കൂളിംഗ് സാങ്കേതികവിദ്യയുമുള്ള ഹയർ ഏ.സി വാങ്ങുമ്പോൾ 2500 രൂപ വരെ ക്യാഷ്ബാക്ക് നേടാം കൂടാതെ 1994 രൂപയിൽ ആരംഭിക്കുന്ന ഇ.എം.ഐ സൗകര്യവും ലഭ്യമാണ്. 7 എയർ ട്രീട്മെൻറ് ഉം, മികച്ച ഊർജ്ജ ക്ഷമതയും ഉള്ള ഐ.എഫ് .ബി ഏ.സി വാങ്ങുമ്പോൾ 1500 രൂപ വരെ ക്യാഷ്ബാക്ക് നേടാം കൂടാതെ 1922 രൂപയിൽ ആരംഭിക്കുന്ന ഇ.എം.ഐ സൗകര്യവും ലഭ്യമാണ്. ടർബോ കൂളിംഗ് ശേഷിയുള്ള വോൾട്ടാസ് ഏ.സി വാങ്ങുമ്പോൾ 2100 രൂപ വരെ ക്യാഷ്ബാക്ക് നേടാം കൂടാതെ 2492 രൂപയിൽ ആരംഭിക്കുന്ന ഇ.എം.ഐ സൗകര്യവും ലഭ്യമാണ്. ഫിൽറ്റർ ക്ലീനിങ് ഇൻഡിക്കേറ്ററും ഫ്രീസർവേഷ് സാങ്കേതികവിദ്യയുമുള്ള സാംസങ് ഏ.സി വാങ്ങുമ്പോൾ 2000 രൂപ വരെ ക്യാഷ്ബാക്ക് നേടാം കൂടാതെ 2583 രൂപയിൽ ആരംഭിക്കുന്ന ഇ.എം.ഐ സൗകര്യവും ലഭ്യമാണ്.
ബന്ധപ്പെടേണ്ട നമ്പർ. 9020100100.