25 കോടി രൂപയുടെ ഉറപ്പായ സമ്മാനങ്ങളും ആനുകൂല്യങ്ങളും ഓക്സിജൻ ന്യൂജൻ ഓണത്തിൻറെ ഭാഗമായി ആഗസ്റ്റ് 24 ഞായർ വരെ കേരളത്തിലുടനീളം ഉള്ള എല്ലാ ഷോറൂമുകളിലും യഥാർത്ഥ വിലക്കുറവിന്റെ 72 മണിക്കൂർ സെയിൽ നടക്കുന്നു. ഉപഭോക്താക്കൾക്ക് ഉറപ്പായ സമ്മാനങ്ങൾ നേടാനുമുള്ള അവസരമുണ്ട്.
സ്മാർട്ട്ഫോണുകൾക്കൊപ്പം ആപ്പിൾ എയർപോഡ്, എയർ ഫ്രൈയർ, പാർട്ടി സ്പീക്കർ, മിക്സി, സ്മാർട്ട് വാച്ച്, ഹെഡ് ഫോൺ, പവർ ബാങ്ക്, ബാക്ക് പാക്ക് തുടങ്ങി ₹12,999 വരെ വിലമതിക്കുന്ന സമ്മാനങ്ങൾ.
ഐ ഫോണിനും മാക്ബുക്കിനും കേരളത്തിലെ ഏറ്റവും മിതമായ വില.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
32 ഇഞ്ച് എൽഇഡി ടിവി വാങ്ങുമ്പോൾ സീലിംഗ് ഫാൻ സമ്മാനം. 43” മുതൽ 75” വരെ എൽഇഡി ടിവി വാങ്ങുമ്പോൾ ബ്ലൂടൂത്ത് ഹെഡ്ഫോൺ, ബ്ലൂടൂത്ത് സ്പീക്കർ, പാർട്ടി സ്പീക്കർ തുടങ്ങിയവ സമ്മാനം. ഡബിൾ ഡോർ സൈഡ് ബൈ സൈഡ് ഫ്രിഡ്ജികൾ വാങ്ങുമ്പോൾ ഇൻഡക്ഷൻ കുക്കറും മൈക്രോവേവ് ഓവനും സമ്മാനം. തിരഞ്ഞെടുക്കപ്പെട്ട വാഷിംഗ് മെഷീൻ വാങ്ങുമ്പോൾ 3 ബർണർ ഗ്യാസ് സ്റ്റൗ ഇൻഡക്ഷൻ കുക്കറും സമ്മാനം
മൊബൈൽ ആക്സസറീസ് 50 ശതമാനം വരെ വിലക്കുറവ്.ഏത് പഴയ ഇൻവർട്ടറിനും 3000 രൂപ എക്സ്ചേഞ്ച് ബോണസ്.
തിരഞ്ഞെടുത്ത ഇൻവർട്ടർ മോഡലുകൾക്കൊപ്പം – ഇൻവർട്ടർ ട്രോളി , സ്മാർട്ട് വാച്ച് തുടങ്ങിയവ സമ്മാനം.
ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ 20,000 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങൾ.
ഓണക്കാലത്ത് ഓക്സിനിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കായി നറുക്കെടുപ്പുകളോ കാത്തിരിപ്പോ ഇല്ലാതെ 25 കോടി രൂപ വരെ വിലമതിക്കുന്ന സുനിശ്ചിത സമ്മാനങ്ങൾ ക്യാഷ്ബാക്ക് ഓഫറുകൾ എക്സ്ചേഞ്ച് ഓഫറുകൾ, സർപ്രൈസ് സമ്മാനങ്ങൾ, ഇൻസ്റ്റന്റ് ഡിസ്കൗണ്ട് തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങളും ഉടനടി നൽകുന്ന വിധത്തിലാണ് ന്യൂജൻ ഓണം സീസൺ ക്രമീകരിച്ചിരിക്കുന്നത്.
ഒരു രൂപ പോലും മുടക്കാതെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഇപ്പോൾ എല്ലാ ഓക്സിജൻ ഷോറൂമുകളിലും ഉള്ള 02 കെയർ വഴി സർവീസ് ചെയ്യാം.