കോട്ടയം: ഐ ഫോണ്‍ ആരവവുമായി ഓക്‌സിജന്‍ ദ ഡിജിറ്റല്‍ എക്‌പേര്‍ട്ട്. സെപ്റ്റംബര്‍ 20 മുതല്‍ ഐ ഫോണ്‍ 16 സീരീസ് ഓക്‌സിജന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാകും.ഐ ഫോണ്‍ 16 ഐ.സി.ഐ.സി, കോടാക് മഹീന്ദ്ര ബാങ്ക്, എസ്.ബി.ഐ എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങുമ്പോള്‍ 5,000 രൂപ ഇന്‍സ്റ്റന്റ് ക്യഷ്ബാക്കു ലഭിക്കുന്നതിനോടൊപ്പം 6,000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ബോണസും ഓക്‌സിജന്‍ ഒരിക്കിയിട്ടുണ്ട്.
ഐഫോണ്‍ 16 പ്രോ ഐ.സി.ഐ.സി, കോടാക് മഹീന്ദ്ര ബാങ്ക്, എസ്.ബി.ഐ എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങുമ്പോള്‍ 4,000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും 6,000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ബോണസും ലഭിക്കും. എയര്‍പോഡ് 4ന് 1500 രൂപ കാഷ്ബാക്കാണു ലഭിക്കുക. മൂന്നു പ്രോഡക്ടുകളും വാങ്ങുമ്പോള്‍ 24 മാസത്തെ നോ കോസ്റ്റ് ഇ.എം.ഐ. ലഭിക്കുന്നു എന്നതും ഓക്‌സിജന്റെ പ്രത്യേകതയാണ്.