കോട്ടയം: ജില്ലയിലെ മുഴുവൻ ഓക്സിജൻ ഷോറൂമുകളിലും ഈ മാസം 9 10 11 12 തീയതികളിൽ മെഗാ പ്രൈസ് ചലഞ്ച് സെയിൽ നടത്തുന്നു.. സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഗൃഹോപകരണങ്ങൾ തുടങ്ങി എല്ലാ ഡിജിറ്റൽ ഉൽപ്പന്നങ്ങൾക്കും ജില്ലയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ഒക്സിജെനിൽ നിന്നും പ്രോഡക്ടുകൾ വാങ്ങാവുന്നതാണ്. 15000 രൂപ വരെയുള്ള ഇൻസ്റ്റന്റ് ഡിസ്കൗണ്ട് വിവിധ ബാങ്കുകളുടെ കാർഡ് കസ്റ്റമേഴ്‌സിനിന് ലഭിക്കുന്നതാണ്.(ഫെഡറൽ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്കുകൾ) ഐഫോണ് 16 നു 62990 രൂപവരെ ക്യാഷ്ബാക്ക് ഉൾപ്പെടെ വിലക്കുറവ്. 4990 രൂപ മുതൽ സ്മാർട്ഫോണുകൾ. ലാപ്ടോപ്പുകൾക് കേരളത്തിലെ തന്നെ ഏറ്റവും വിലക്കുറവും ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ വിവിധ കോമപ്പണികളുടെ എ സി കൾക്ക് പ്രത്യേകം ഡിസ്‌കൗണ്ടും ഒരുക്കിയിരിക്കുന്നു. എൽ ഇ ഡി ടിവികൾക്ക് 60 % വരെ വിലക്കുറവ്. എയർ ഫ്രൈയറുകൾ 2299 രൂപ മുതൽ. സ്ടുടെന്റ്റ് കംപ്യൂട്ടറുകൾ 20990 രൂപ മുതൽ. ഏറ്റവും കുറഞ്ഞ വിലയും മികച്ച വിലാപനന്തര സേവനവും ഉറപ്പുവരുത്തുന്നതിൽ ഓക്സിജൻ എന്നും മുൻപന്തിയിലുള്ളതാണ് മറ്റുള്ളവരിൽ നിന്നും ഓക്സിജനെ വ്യത്യസ്തമാക്കുന്നത്. ഓക്സിജൻ നൽകുന്ന ഓഫറുകൾക്ക് പുറമെ വിവിധ ബ്രാൻഡുകളുടെ നേരിട്ടുള്ള ക്യാഷ്ബാക്ക് ഓഫറുകളും അപ്ഗ്രേഡ് ഓഫറുകളും ഉണ്ടായിരിക്കുന്നതാണ്.