സിനിമ ഡസ്ക് : മലയാളം കാത്തിരുന്ന ഒരു മോഹൻലാല്‍ ചിത്രമായിരുന്നു ബറോസ്. സംവിധായകൻ മോഹൻലാല്‍ എന്ന ടൈറ്റില്‍ സ്‍ക്രീനില്‍ തെളിയുന്നതായിരുന്നു ആകര്‍ഷണം.പ്രതീക്ഷയ്‍ക്കപ്പുറമുള്ള സ്വീകാര്യതയാണ് ബറോസിന് ലഭിക്കുന്നതും. ബറോസ് റിലീസിന് കളക്ഷൻ 3.6 കോടി ഇന്ത്യൻ നെറ്റായി നേടിയെന്നാണ്...
ചെന്നൈ : തമിഴകം കാത്തിരിക്കുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നതാണ് ആകര്‍ഷണം. നായകൻ രജനികാന്താണെന്നതും ആവേശം വര്‍ദ്ധിപ്പിക്കുന്നു. രജനികാന്തിന്റെ കൂലിയില്‍ ഭാഗമായ നടനെ കുറിച്ചുള്ള അപ്‍ഡേറ്റും ചര്‍ച്ചയാകുകയാണ്.ജൂനിയര്‍ എംജിആറാണ് ആ...
ഉണ്ണി മുകുന്ദൻ നായകനായ ഏറ്റവും പുതിയ ചിത്രം ‘മാർക്കോ’ ഓൺലൈനിൽ പ്രചരിപ്പിക്കുന്നതിനെതിരെ സൈബർ പൊലീസ് കേസെടുത്തു. നിർമ്മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സിനിമയുടെ ലിങ്ക് പ്രചരിപ്പിക്കപ്പെടുന്നത്. വ്യാപകമായി ടെലഗ്രാം ഗ്രൂപ്പുകളിലൂടെ ലിങ്കുകൾ ഷെയർ...
കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം കാരക്കാട്ട് കുന്ന് ഭാഗത്ത് ഇടത്തുംകടവിൽ വീട്ടിൽ സണ്ണി മകൻ കൊഞ്ച് എന്ന് വിളിക്കുന്ന സുബി ജോൺ...
പാലാ : മോഷണത്തിന് ശേഷം മൂന്നു വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ വള്ളിച്ചിറ പ്ലാത്തോട്ടത്തിൽ വീട്ടിൽ ബെന്നി ജോസഫ് മകൻ അലൻ സെബാസ്റ്റ്യൻ ( 26) എന്നയാളെയാണ്...
കൊച്ചി: ലഹരിക്കടിമയായ അച്ഛൻ പൊലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ ഇതുവരെ അമ്മയെത്തിയില്ല. കുട്ടികളുടെ സംരക്ഷണ ചുമതല താൽക്കാലികമായി പുല്ലുവഴിയിലെ ശിശുഭവന് കൈമാറി. പൊലീസ് സ്റ്റേഷനിൽ കുട്ടികൾക്ക് സംരക്ഷണമൊരുക്കിയ പെരുമ്പാവൂർ പൊലീസിന് സമൂഹമാധ്യമങ്ങളിൽ...
ചങ്ങനാശേരി : തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച കേസിൽ ഒരാള്‍കൂടി പോലീസിന്റെ പിടിയിലായി .പായിപ്പാട് പി.സി കവലയിൽ ഓമണ്ണിൽ വീട്ടിൽ സുബാഷ് മകൻ അനന്തു (22)എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ...
കോട്ടയം : ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങും വഴി യുവതിയെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് മൂലവട്ടം എടുത്തുംകടവിൽ വീട്ടിൽ രാജു മകൻ ഉണ്ണി എന്ന് വിളിക്കുന്ന ലിജുമോൻ...