[rev_slider alias="inline"]

Main News

Don't Miss

Entertainment

സ്ത്രീകൾക്കൊപ്പം നിൽക്കാൻ സുപ്രീംകോടതിക്ക് ബാധ്യതയെന്ന് മന്ത്രി ബിന്ദു; കോടതി വിധിയെ മുൻകൂട്ടി കാണാനാകില്ലെന്ന് കെ. കെ ശൈലജ

തിരുവനന്തപുരം: ബലാത്സംഗ കേസ് പ്രതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. ബലാത്സംഗ കേസ് പോലുളള കേസുകളിൽ സ്ത്രീകൾക്ക് ഒപ്പം നിൽക്കാൻ സുപ്രീം കോടതിക്ക് ബാധ്യതയുണ്ടെന്ന് ബിന്ദു അഭിപ്രായപ്പെട്ടു....

ചരിത്രത്തിൽ ആദ്യം; മൂന്ന് ചാമ്പ്യൻഷിപ്പുകളിലും 50 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി ഇന്ത്യയുടെ ആര്‍ അശ്വിന്‍

കാണ്‍പൂര്‍: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലാദ്യമായി മൂന്ന് ചാമ്പ്യൻഷിപ്പുകളിലും 50 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി ഇന്ത്യയുടെ ആര്‍ അശ്വിന്‍. ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം ഷാക്കിബ് അല്‍ ഹസനെ മുഹമ്മദ് സിറാജിന്‍റെ കൈകളിലെത്തിച്ചാണ്...

100 കോടി കളക്ഷൻ.. ! മാജിക്ക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയഗാഥയായി 3D എ ആർ എം 

മാജിക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് തേരോട്ടമാണ് 3D എ ആർ എം  ലൂടെ മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത് . മലയാളസിനിമയ്ക്ക് പുത്തൻ പാത വെട്ടിത്തുറന്ന മാജിക് ഫ്രെയിംസിന്റെ ആദ്യ 100 കോടി...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കെ റെയിലിൽ നിന്നും സർക്കാർ പിന്മാറിയില്ലെങ്കിൽ എല്ലാ സർക്കാർ ഓഫീസിലും കല്ലിടും : സമര പ്രഖ്യാപനവുമായി യൂത്ത് കോൺഗ്രസ് : യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ സർവേക്കല്ല് സ്ഥാപിക്കൽ ചൊവ്വാഴ്ച കോട്ടയം കളക്ടറേറ്റിൽ

കോട്ടയം : കെ റെയിലിൽ നിന്നും സർക്കാർ പിന്മാറിയില്ലെങ്കിൽ എല്ലാ സർക്കാർ ഓഫീസിലും കല്ലിടുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി. കെ റെയിലിന്റെ ഭാഗമായി സ്ഥലവും വീടും നഷ്ടമാകുന്നവരുടെ...

ഏറ്റുമാനൂരിൽ ആടിനെ കൊന്ന് തിന്ന് അജ്ഞാത ജീവി : ആടിനെ കൊലപ്പെടുത്തിയ ജീവി മനുഷ്യനെന്ന സംശയത്തിൽ വനം വകുപ്പ് ; അജ്ഞാത ജീവി ഏറ്റുമാനൂരിൽ ഭീതി പടർത്തി

കോട്ടയം : ഏറ്റുമാനൂരിലും പരിസരത്തും ഭീതി പടർത്തി അജ്ഞാത ജീവി. ആട്ടിൻ കുട്ടിയെ കൊന്ന് തിന്നതോടെയാണ് പ്രദേശമാകെ ഭീതി പടർന്നത്. എന്നാൽ , മൃഗ സമാനമായ ലക്ഷണങ്ങൾ കൊല്ലപ്പെട്ട മൃഗങ്ങളിൽ കാണാത്തതിനാൽ ,...

വിദ്യാഭ്യാസം മൂല്യാധിഷ്ഠിതമാകണം: കെ എം വർഗീസ്

ഏറ്റുമാനൂർ : വിദ്യാഭ്യാസം മൂല്യാധിഷ്ഠിതമാകണമെന്നും ശാസ്ത്ര സാങ്കേതിക പുരോഗതികൾക്കൊപ്പം മനുഷ്യനും സമൂഹവും മുന്നേറുവാൻ വിദ്യാഭ്യാസം ശാസ്ത്രീയമായി പരിഷ്കരിക്കണമെന്നും സോഷ്യൽ ജസ്റ്റിസ് ഫോറംസംസ്ഥാന പ്രസിഡന്റ്‌ കെ എം വർഗീസ്.ഫോറം ഏറ്റുമാനൂർ ടൗൺ യൂ പി...

കേരളത്തില്‍ 495 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : ആശുപത്രിയിൽ 11 ശതമാനം മാത്രം രോഗികൾ

തിരുവനന്തപുരം : കേരളത്തില്‍ 495 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 117, തിരുവനന്തപുരം 79, കോട്ടയം 68, കോഴിക്കോട് 45, ഇടുക്കി 33, കൊല്ലം 31, തൃശൂര്‍ 30, ആലപ്പുഴ 18, മലപ്പുറം...

കോട്ടയം ജില്ലയില്‍ 68 പേര്‍ക്കു കോവിഡ്; 117 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 68 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതിൽ ഒരു ആരോഗ്യപ്രവർത്തകനും ഉൾപ്പെടുന്നു. 117 പേര്‍ രോഗമുക്തരായി. 1572 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 24...

Hot Topics

spot_imgspot_img