മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ നേരത്തെ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ യുട്യൂബിലൂടെയും ട്രെയ്‍ലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലറില്‍ കുട്ടികള്‍ക്കായി...
കൊച്ചി : കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ് രചന നിർവഹിച്ച അയ്യപ്പ ഭക്തിഗാനം ''മലയിലുണ്ടയ്യൻ'' സർഗം മ്യൂസിക്ക്‌സിലൂടെ പുറത്തിറങ്ങി.സുജീഷ് വെള്ളാനിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗോവിന്ദ് വേലായുധാണ്.പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ രാജേഷ് ചേർത്തലയാണ്...
ചെന്നൈ: നയൻതാരയുടെ തുറന്ന കത്തിന് മറുപടിയുമായി നടന്‍ ധനുഷിന്‍റെ പിതാവ് കസ്തൂരിരാജ രംഗത്ത്. നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്‍ററിക്കായി 'നാനും റൗഡി താന്‍' എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെ കുറിച്ച്...
കോട്ടയം: തിരുനക്കര യൂണിയൻ ക്ലബിന് സമീപത്ത് ബൈക്ക് അപകടത്തിൽ മരിച്ച ജെവിൻസ് ബുള്ളറ്റ് ഉടമ ജെവിൻ മാത്യുവിന്റെ സംസ്‌കാരം ഫെബ്രുവരി 13 ഞായറാഴ്ച നടക്കും.വ്യാഴാഴ്ച രാത്രി 11 മണിയോടെ കോട്ടയം തിരുനക്കര യൂണിയൻ...
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. എം.വി. ജയരാജന്‍ സഞ്ചരിച്ചിരുന്ന കാര്‍ മമ്പറത്തിനടുത്ത് വെച്ച് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ അദ്ദേഹത്തിന്റെ കാല്‍മുട്ടിന് പരിക്കേറ്റിട്ടുണ്ട്.
എതിരെ വന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ അങ്കണവാടികള്‍ ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍,...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപന നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ ഉത്സവങ്ങള്‍ക്ക് ഇളവ്. ആഘോഷചടങ്ങുകളില്‍ പരമാവധി 1500 പേര്‍ക്ക് പങ്കെടുക്കാനുള്ള അനുമതി നല്‍കുന്നതാണ് പുതിയ ഉത്തരവ്. ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വന്‍ഷന്‍, ആലുവ ശിവരാത്രി...