സമീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഏറ്റെടുത്ത സിനിമയാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രജനികാന്ത് നിറഞ്ഞാടിയപ്പോൾ മോഹൻലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട പ്രകടനം കാഴ്ചവച്ചു. ഒരു സംവിധായകൻ എന്ന നിലയിൽ...
പ്രേക്ഷക മനസ്സുകളിൽ പുതുമയുടെ ദൃശ്യാനുഭവം സമ്മാനിച്ച്, തീപാറും ആക്ഷനുമായി തിയേറ്ററുകള്‍ നിറച്ച് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളോടെ മുന്നേറുകയാണ് 'റൈഫിൾ ക്ലബ്ബ്'. തീയേറ്ററുകളിൽ നാലാം വാരവും പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ചിത്രം ജനുവരി 16ന് നെറ്റ് ഫ്ലിക്സിൽ...
ദുബായ്: ഐസിസിയുടെ ഡിസംബറിലെ താരമായി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഡിസംബറില്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ 14.22 ശരാശരിയില്‍ 22 വിക്കറ്റ് വീഴ്ത്തിയാണ് ജസ്പ്രീത് ബുമ്ര ഡിവംബറിലെ താരമായത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിലെ ഇന്ത്യൻ ജയത്തിനുശേഷം...
ഖത്തറിൽ : പെരുന്നാൾ ആഘോഷിക്കാനായി മരുഭൂമിയിലേക്ക് യാത്രപോയ സംഘം അപകടത്തിൽ പെട്ട് മൂന്ന് മലയാളികൾ മരിച്ചു. ആറു പേരുടെ സംഘം സഞ്ചരിച്ച ലാൻഡ്ക്രൂയിസർ അപകടത്തിൽ പെടുകയായിരുന്നു. മൂന്നു പേർ സംഭവ സ്ഥലത്തു വെച്ചു...
ചാലക്കുടി: വൈദ്യുതി ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ് വരുത്തിയതിനാല്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നുമുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസമായി ഇത്തരം അവസ്ഥ തുടരുന്നതിനാല്‍ ചാലക്കുടിപ്പുഴയിലെ ജലനിരപ്പും ക്രമാതീതമായി താഴ്ന്നു.
അതിരപ്പിള്ളി വെള്ളച്ചാട്ടം ചരിത്രത്തില്‍...
കോട്ടയം: വിവാദങ്ങള്‍ക്ക് പിന്നാലെ 'കാസ'യുടെ വേദിയില്‍ വെല്ലുവിളിയുമായി വീണ്ടും പി സി ജോര്‍ജ്. അനന്തപുരിയിലെ ഹിന്ദുമഹാ സമ്മേളനത്തില്‍ താന്‍ നടത്തിയത് ഒരു ആശയ പ്രചരണമാണ്. അതിന്റെ പേരില്‍ തന്നെ ഭരണാധികാരികള്‍ അറസ്റ്റ് ചെയ്ത്...
ഇടുക്കി: ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ കാലിനു പരുക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ആള്‍ മരിച്ചു. ഉടുമ്ബന്നൂര്‍ നടൂപ്പറമ്ബില്‍ അബ്ദുല്‍ സലാം (52) ആണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് ടൗണില്‍ അലഞ്ഞു...
പാലക്കാട്: ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി പിടിയില്‍. വധഗൂഢാലോചനയില്‍ പങ്കെടുക്കുകയും പ്രതികള്‍ക്ക് സഹായം നല്‍കുകയും ചെയ്തവരാണ് പിടിയിലായത്. നേരത്തെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍കൂടി പിടിയിലായിരുന്നു. പട്ടാമ്പി...