ദില്ലി: ഇന്ത്യയുടെ പുരുഷ ടീം ഖോ ഖോ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടക്കുന്നത്. തോല്‍വി അറിയാത്ത അഞ്ചാം മത്സരമാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. ലങ്കയ്‌ക്കെതിരെ ടോസ് നേടിയ പ്രതീക്...
മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ വീട്ടില്‍ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. മുംബൈ പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയും...
പന്തളം: കുന്നിക്കുഴി ജംഗ്ഷനിൽ പാറപ്പാട്ട് വെങ്കുളത്തിൽ വയലിനു സമീപമുള്ള തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാവിലെ 7 മണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തോട്ടിൽ കമഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്....
കൊച്ചി: വിവിധ തരം സീഫുഡ് വിഭവങ്ങള്‍ക്ക് പേര് കേട്ട ഇടപ്പള്ളി ബൈപ്പാസില്‍ സ്ഥിതിചെയ്യുന്ന ചീനവല റസ്റ്റോറന്റില്‍ ആരംഭിച്ചു. മെയ് 15 വരെയാണ് ഗോവന്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പാചക രംഗത്ത് 40-ലേറെ വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള...
കൊല്ലം: ഇസ്ലാം മതം ഉപേക്ഷിച്ചതിന് കഴിഞ്ഞ ദിവസം ആക്രമണത്തിനിരയായ അസ്കര്‍ അലി മതപഠനത്തിന്റെ കൂടുതല്‍ ഭീകരതകള്‍ വെളിപ്പെടുത്തിയത് ചര്‍ച്ചയാകുന്നു. 12 വര്‍ഷത്തോളം മതപഠനം നടത്തിയ അസ്കര്‍ അതിന് ശേഷമാണ് മതം വിട്ടത്. മതപഠനം...
ചെങ്ങന്നൂര്‍ : മുളക്കുഴയില്‍ വില്ലേജ് ഓഫീസിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ഇയോണ്‍ കാറും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ച സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് അപകടം....
ന്യൂയോർക്ക് : മിസ് ഇന്ത്യാ ന്യൂയോര്‍ക്ക് മത്സരത്തില്‍ മലയാളിയായ മീര മാത്യുവിന് കിരീടം. സ്റ്റാറ്റന്‍ഐലന്റില്‍ താമസിക്കുന്ന ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ട്രാഫിക് ഡിവിഷന്‍ ഉദ്യോഗസ്ഥനായ കൈപ്പട്ടൂര്‍ ചെരിവുകാലായില്‍ ജോണ്‍ മാത്യുവിന്റേയും, അടൂര്‍ സ്വദേശിനി...