കൊച്ചി : അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്ന് ആവർത്തിച്ച് നിർമാതാക്കളുടെ സംഘടന. സിനിമകളുടെ നിർമാണ ചെലവ് ചുരുക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും പ്രതിഫലത്തിൽ അഭിനേതാക്കൾ കുറവു വരുത്താത്തത് വലിയ പ്രതിസന്ധിയാണെന്നും നിർമാതാക്കൾ ചൂണ്ടിക്കാട്ടി. പ്രതിഫലം കുറയ്ക്കുന്നതിന് പകരം കൂട്ടുകയാണ്...
ഒരൊറ്റ സീരിയലിലൂടെ ആരാധകരെ സമ്പാദിച്ച നടിയാണ് ശ്രുതി രജനികാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് ശ്രുതി രജനികാന്ത്. ഞാന്‍ ഡിപ്രഷന്‍ സ്വയം മാറ്റിയത് എന്ന ക്യാപ്ഷനോടെയായിരുന്നു...
ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. കേരളത്തില്‍ മാത്രമല്ല മാര്‍ക്കോ എന്ന ചിത്രം ഹിന്ദിയിലും ചര്‍ച്ചയാകുകയാണ്. വൻ സ്വീകാര്യതാണ് ഹിന്ദിയില്‍ ലഭിക്കുന്നത്. നിലവില്‍ ഹിന്ദിയില്‍ മാത്രം 140 ഷോകള്‍ വര്‍ദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉണ്ണി...
ദില്ലി: കെ സി വേണുഗോപാലിന് എതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഉമ്മന്‍ ചാണ്ടി. വ്യക്തിള്‍ക്ക് എതിരായ ആക്രമണങ്ങള്‍ ശരിയല്ലെന്നും അത് കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ നേരിട്ട കനത്ത പരാജയത്തിന്...
തിരുവനന്തപുരം : കോട്ടയം ജില്ലയിൽ 34 ഡിഗ്രി കഴിഞ്ഞ് താപനില. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും (മാർച്ച് 13 & 14) ഉയർന്ന താപനിലയിൽ സാധാരണയിൽ...
കൊളംബോ : ശ്രീലങ്കയുടെ അഭിമാനത്തിന്റെയും സര്‍ക്കാരിന്റെ കരുതലിന്റെയും പാത്രമായ ഗജരാജന്‍ നടുങ്ങാമുവ രാജ ഓര്‍മ്മയായി. 68ാമത്തെ വയസിലാണ് ശ്രീലങ്കയ്ക്ക് അവരുടെ ഏറ്റവും പവിത്രമായ ആനയെ നഷ്ടപ്പെട്ടത്. തോക്കേന്തിയ സൈനികരുടെ അകമ്ബടിയില്‍ നിരത്തിലൂടെ എഴുന്നള്ളുന്ന...
പാലാ : എസ് എം വൈ എം പാലാ രൂപതയുടെ നേതൃത്വത്തിൽ വി ദി വുമൺ 2022, വനിതാദിന ആഘോഷം നടത്തപ്പെട്ടു. പാലാ രൂപതയിലെ യുവതികൾ ഒത്തുചേർന്ന വനിതാദിന ആഘോഷം രാമപുരം എ...
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ തുക ഉള്‍പ്പെടെ വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ കണ്‍സഷന്‍ തുക വിദ്യാര്‍ത്ഥികള്‍ക്ക് നാണക്കേടാണെന്നും...