ചെന്നൈ : തമിഴകം കാത്തിരിക്കുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നതാണ് ആകര്‍ഷണം. നായകൻ രജനികാന്താണെന്നതും ആവേശം വര്‍ദ്ധിപ്പിക്കുന്നു. രജനികാന്തിന്റെ കൂലിയില്‍ ഭാഗമായ നടനെ കുറിച്ചുള്ള അപ്‍ഡേറ്റും ചര്‍ച്ചയാകുകയാണ്.ജൂനിയര്‍ എംജിആറാണ് ആ...
ഉണ്ണി മുകുന്ദൻ നായകനായ ഏറ്റവും പുതിയ ചിത്രം ‘മാർക്കോ’ ഓൺലൈനിൽ പ്രചരിപ്പിക്കുന്നതിനെതിരെ സൈബർ പൊലീസ് കേസെടുത്തു. നിർമ്മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സിനിമയുടെ ലിങ്ക് പ്രചരിപ്പിക്കപ്പെടുന്നത്. വ്യാപകമായി ടെലഗ്രാം ഗ്രൂപ്പുകളിലൂടെ ലിങ്കുകൾ ഷെയർ...
കൊച്ചി : സോഷ്യല്‍ മീഡിയയുടെ ഏറ്റവും മോശം വശം കണ്ടവരാണ് അമൃത സുരേഷും കുടുംബവും. ഒരുഘട്ടത്തില്‍ ഇരുവർക്കും നേരെ വന്ന സെെബർ ആക്രമണം ചെറുതല്ല.നടൻ ബാലയുമായുള്ള ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് അമൃതയുടെ സ്വകാര്യ ജീവിതം...
തിരുവല്ല : തിരുവല്ല നഗര മധ്യത്തിലെ ആളൊഴിഞ്ഞ പുരയിടത്തിലെ മുളങ്കാടിന് തീ പിടിച്ചു. വൈ എം സി എ ജംഗ്ഷനില്‍ സിംഹാസന പള്ളിക്ക് സമീപത്തെ അരയേക്കര്‍ വരുന്ന പുരയിടത്തിലാണ് തീ പിടിച്ചത്.
ഇന്ന്...
കൊച്ചി: വധഗൂഢാലോചനാ കേസിലുള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണുകളിലെ ഡേറ്റ ദിലീപ് നശിപ്പിച്ചതായി ക്രൈംബ്രാഞ്ച്. മൊബൈല്‍ ഫോണുകളെത്തിയ മുംബൈ ലാബില്‍ പരിശോധന നടത്തിയ അന്വേഷണ സംഘമാണ് നിര്‍ണ്ണായക കണ്ടെത്തല്‍ നടത്തിയത്. ഇതുമായി...
കൊച്ചി : ഏലൂർ പാതാളത്ത് പ്രണയം നിരസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം. പെൺകുട്ടിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തു റിമാൻഡിലാക്കി. ഇന്നലെ...
മാന്നാനം : കെ.എസ്.യു കെ ഇ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാദിനാചരണം നടത്തി. വനിതാ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് സൗജന്യയാത്രയ്ക്ക് ക്രമീകരണം ഏർപ്പെടുത്തി. വനിതാ ദിനമായ മാർച്ച് എട്ടിന് വൈകിട്ട് മൂന്ന് മണി...