കൊച്ചി : എസ്സാ എന്റർടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ മുഹമ്മദ് കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുണ്‍ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'.ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. 'ദി ഫേക്ക്' എന്ന ടാഗ് ലൈനില്‍...
ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി വന്ന ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2. സുകുമാര്‍ സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ 5 ന് ആയിരുന്നു....
സിനിമ ഡസ്ക് : മലയാളം കാത്തിരുന്ന ഒരു മോഹൻലാല്‍ ചിത്രമായിരുന്നു ബറോസ്. സംവിധായകൻ മോഹൻലാല്‍ എന്ന ടൈറ്റില്‍ സ്‍ക്രീനില്‍ തെളിയുന്നതായിരുന്നു ആകര്‍ഷണം.പ്രതീക്ഷയ്‍ക്കപ്പുറമുള്ള സ്വീകാര്യതയാണ് ബറോസിന് ലഭിക്കുന്നതും. ബറോസ് റിലീസിന് കളക്ഷൻ 3.6 കോടി ഇന്ത്യൻ നെറ്റായി നേടിയെന്നാണ്...
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവുൽസവ കൊടിയേറ്റ് ദിനമായ മാർച്ച് 9 ബുധൻ പുലർച്ചെ 5 മണിക്കാണ് ക്ഷേത്ര തിരുനട തുറന്നത്.തുടർന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും മഹാഗണപതി ഹോമവും നടന്നു. ഉഷപൂജയ്ക്ക് ശേഷം...
കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് സംസ്ഥാനത്തുടനീളം നടപ്പിലാക്കിവരുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായി 2022 മാർച്ച് 10, 11 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ തോട്ടഭാഗം...
തിരുവല്ല: എം.സി റോഡിലെ പെരുംതുരുത്തിയിൽ തെരുവ് വിളക്കിന്റെ സൗരോര്‍ജ ബാറ്ററി മോഷ്ടിക്കാനെത്തിയ മൂവർ സംഘത്തില്‍ ഒരാളെ പെരിങ്ങര പഞ്ചായത്തംഗംശര്‍മിള സുനിലിന്റെനേതൃത്വത്തില്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മോഷണ സംഘത്തിലെ രണ്ട് പേർ ബൈക്കിൽ രക്ഷപെട്ടു....
പത്തനംതിട്ട : വനിതാ ദിനത്തോടനുബന്ധിച്ചു പത്തനംതിട്ട കളക്ടറേറ്റിൽ വെച്ചു നടന്ന ചടങ്ങിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് മികച്ച മേറ്റ് ആയി തിരഞ്ഞെടുത്ത കവിയൂർ പഞ്ചായത്തിലെ 13-ാംവാർഡിലെ മേറ്റ് ജാൻസി തോമസി നെ...