പ്രമുഖ തമിഴ് നടൻ ജയം രവി പേരുമാറ്റി. ഇനി മുതൽ രവി മോഹൻ എന്നായിരിക്കും തന്‍റെ പേരെന്ന് താരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ആരാധകർക്ക് രവി എന്നും തന്നെ വിളിക്കാം. തന്‍റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ചേർന്നുനിൽക്കുന്ന പുതിയ...
മലയാളത്തിൽ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ ചിത്രം "4 സീസൺസ് " ജനുവരി 24 ന് തീയേറ്ററുകളിലെത്തുന്നു.ജാസ്, ബ്ളൂസ്, ടാംഗോ മ്യൂസിക്കൽ കോമ്പോയുടെ പശ്ചാത്തലത്തിൽ, മാറുന്ന കാലത്തിനനുസൃതമായി ടീനേജുകാരായ...
തെന്നിന്ത്യയിലെ താര സുന്ദരിയാണ് നയൻതാര. ഇരുപത് വർഷത്തോളം നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്ത നയൻതാര ഇപ്പോൾ, തന്റെ മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. ഇതിനിടയിൽ പലപ്പോഴും വിവാദങ്ങളിലും നയൻതാര അകപ്പെടാറുണ്ട്. നിലവിൽ...
കോട്ടയം : സിപിഎം വെള്ളൂർ ലോക്കൽ കമ്മറ്റി പത്താഴക്കുഴി മലന്തിട്ട കിഴക്കേടത്തു പറമ്പിൽ കെ എൻ രാജനും കുടുംബത്തിനും നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി. വർഷങ്ങളായി പടുത കൊണ്ട് മറച്ച ഷെഡിൽ...
കോട്ടയം : കേരളാ കോൺഗ്രസ്( എം) നേതാവ് കെ.എം. മാണിയുടെ ചരമദിനാചരണത്തിന്റെ ഭാഗമായുള്ള സ്മൃതി സംഗമത്തിൽ ചങ്ങനാശേരിയിൽ നിന്നും ആയിരം പ്രവർത്തകർ പങ്കെടുക്കും. ഏപ്രിൽ ഒൻപതിന് രാവിലെ ഒൻപത് മണിയ്ക്കു കോട്ടയം തിരുനക്കര...
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍, ടെക്നോളജി, മേക്കര്‍ ഫെസ്റ്റായ കേരള ഇനോവേഷന്‍ വീക്ക് മേയ് 22 മുതല്‍ 28 വരെ കൊച്ചിയിലെ ടെക്നോളജി ഇനോവേഷന്‍ സോണില്‍ നടക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍...
ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: ഹോം നഴ്‌സിംങിന്റെ മറവിൽ നടന്ന പെൺവാണിഭത്തിന്റെയും തട്ടിപ്പിന്റെയും അനാശാസ്യത്തിന്റെയും കഥകളാണ് മിമിക്രി കലാകാരൻ ലെനീഷിന്റെ കൊലപാതകത്തോടെ പുറത്തു വന്നത്. പാമ്പാടിയിൽ ലെനീഷിന്റെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയപ്പോൾ തന്നെ...