സിനിമ ഡസ്ക് : മലയാളം കാത്തിരുന്ന ഒരു മോഹൻലാല്‍ ചിത്രമായിരുന്നു ബറോസ്. സംവിധായകൻ മോഹൻലാല്‍ എന്ന ടൈറ്റില്‍ സ്‍ക്രീനില്‍ തെളിയുന്നതായിരുന്നു ആകര്‍ഷണം.പ്രതീക്ഷയ്‍ക്കപ്പുറമുള്ള സ്വീകാര്യതയാണ് ബറോസിന് ലഭിക്കുന്നതും. ബറോസ് റിലീസിന് കളക്ഷൻ 3.6 കോടി ഇന്ത്യൻ നെറ്റായി നേടിയെന്നാണ്...
ചെന്നൈ : തമിഴകം കാത്തിരിക്കുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നതാണ് ആകര്‍ഷണം. നായകൻ രജനികാന്താണെന്നതും ആവേശം വര്‍ദ്ധിപ്പിക്കുന്നു. രജനികാന്തിന്റെ കൂലിയില്‍ ഭാഗമായ നടനെ കുറിച്ചുള്ള അപ്‍ഡേറ്റും ചര്‍ച്ചയാകുകയാണ്.ജൂനിയര്‍ എംജിആറാണ് ആ...
ഉണ്ണി മുകുന്ദൻ നായകനായ ഏറ്റവും പുതിയ ചിത്രം ‘മാർക്കോ’ ഓൺലൈനിൽ പ്രചരിപ്പിക്കുന്നതിനെതിരെ സൈബർ പൊലീസ് കേസെടുത്തു. നിർമ്മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സിനിമയുടെ ലിങ്ക് പ്രചരിപ്പിക്കപ്പെടുന്നത്. വ്യാപകമായി ടെലഗ്രാം ഗ്രൂപ്പുകളിലൂടെ ലിങ്കുകൾ ഷെയർ...
കോട്ടയം: കോട്ടയം അതിരൂപതയില്‍ സേവനം ചെയ്യുന്ന വിവിധ സന്ന്യാസിനി സമൂഹം പ്രതിനിധികളുമായി സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ സംവദിച്ചു. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ...
മണർകാട്ട് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: മണർകാട് ഹോട്ടലിനു നേരെ സാമൂഹ്യ വിരുദ്ധ സംഘത്തിന്റെ ആക്രമണം. മദ്യ ലഹരിയിൽ എത്തിയ യുവാവ് ഹോട്ടലിൽ ആക്രമണം നടത്തുകയും, 36 ്‌ട്രേ മുട്ട അടിച്ച് തകർക്കുകയും...
കോട്ടയം: പാലായിൽ യുവതിയേയും ഭർത്താവിനെയും മർദ്ദിക്കുകയും ,അപമാനിക്കുകയും ചെയ്ത പ്രതികൾ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക് ഷോപ് കേരള എന്ന സംഘടനയിൽ അംഗങ്ങളല്ലാത്തവരാണന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. ഈ മേഘലയിൽ പണിയെടുത്ത് ഉപജീവനമാർഗ്ഗം...
ഏറ്റുമാനൂർ: പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള ഇടതു സർക്കാരിന്റെ നിഗൂഢ പദ്ധതികൾക്കെതിരെ ജാഗ്രത പാലിക്കുന്നതിന് കെ പി എസ് റ്റി എ നേതൃത്വം വഹിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കേരള പ്രദേശ് സ്‌കൂൾ...