സിനിമ ഡസ്ക് : മലയാളം കാത്തിരുന്ന ഒരു മോഹൻലാല്‍ ചിത്രമായിരുന്നു ബറോസ്. സംവിധായകൻ മോഹൻലാല്‍ എന്ന ടൈറ്റില്‍ സ്‍ക്രീനില്‍ തെളിയുന്നതായിരുന്നു ആകര്‍ഷണം.പ്രതീക്ഷയ്‍ക്കപ്പുറമുള്ള സ്വീകാര്യതയാണ് ബറോസിന് ലഭിക്കുന്നതും. ബറോസ് റിലീസിന് കളക്ഷൻ 3.6 കോടി ഇന്ത്യൻ നെറ്റായി നേടിയെന്നാണ്...
ചെന്നൈ : തമിഴകം കാത്തിരിക്കുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നതാണ് ആകര്‍ഷണം. നായകൻ രജനികാന്താണെന്നതും ആവേശം വര്‍ദ്ധിപ്പിക്കുന്നു. രജനികാന്തിന്റെ കൂലിയില്‍ ഭാഗമായ നടനെ കുറിച്ചുള്ള അപ്‍ഡേറ്റും ചര്‍ച്ചയാകുകയാണ്.ജൂനിയര്‍ എംജിആറാണ് ആ...
ഉണ്ണി മുകുന്ദൻ നായകനായ ഏറ്റവും പുതിയ ചിത്രം ‘മാർക്കോ’ ഓൺലൈനിൽ പ്രചരിപ്പിക്കുന്നതിനെതിരെ സൈബർ പൊലീസ് കേസെടുത്തു. നിർമ്മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സിനിമയുടെ ലിങ്ക് പ്രചരിപ്പിക്കപ്പെടുന്നത്. വ്യാപകമായി ടെലഗ്രാം ഗ്രൂപ്പുകളിലൂടെ ലിങ്കുകൾ ഷെയർ...
പാലക്കാട്: ലക്കിടിയിൽ കൊലക്കേസ് പ്രതിയും കുടുംബവും പുഴയിൽ ചാടി ജീവനൊടുക്കി. കുടുംബാംഗങ്ങളായ മൂന്നു പേർക്കൊപ്പമാണ് ഇയാൾ പുഴയിൽ ചാടിയത്. കൊലക്കേസിന്റെ വിചാരണയെ തുടർന്നുണ്ടായ മാനസിക വിഷമത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ...
തിരുവനന്തപുരം: മത്സ്യബന്ധന ബോട്ടുകളെ സാമ്പത്തികച്ചെലവും പരിസ്ഥിതി മലിനീകരണവും കുറഞ്ഞ എൽപിജിയിലേക്ക് മാറ്റി മത്സ്യത്തൊഴിലാളികൾക്ക് ഗുണകരമാക്കുന്ന പദ്ധതിക്ക് തുടക്കമായി. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻറെയും (കെഎസ് സിഎഡിസി) സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്...
മുംബൈ: സൂക്ഷിച്ചൊന്നു നോക്കിയാൽ പോക്‌സോ കേസെടുക്കുന്ന നാട്ടിൽ കോടതിയുടെ കൃത്യമായ ഇടപെടൽ.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് 'ഐ ലവ് യു' എന്ന് പറയുന്നത് പോക്‌സോ പ്രകാരമുള്ള കുറ്റകൃത്യമല്ലെന്ന് കോടതി വ്യക്തമാക്കി. ഗ്രേറ്റർ മുംബയിലെ പ്രത്യേക കോടതിയാണ്...
കുമളി: ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ഭർത്താവിന്റെ ബൈക്കിൽ നിന്ന് എം.ഡി.എം.എ കണ്ടെത്തിയ സംഭവം മനപ്പൂർവം സൃഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തി. വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ എൽ.ഡി.എഫ് അംഗം സൗമ്യയും (33) കാമുകനായ പ്രവാസി മലയാളി വിനോദും (43)...
തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊന്ന കേസിൽ പിടിയിലായ അജീഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലെ നോട്ടപ്പുള്ളിയുമാണ്. ആനായിക്കോണത്ത് വർക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്ന ഇയാൾ കുപ്രസിദ്ധ ഗുണ്ടയും...